ബിഗ്‌ബോസിൽ നേരിട്ടതിനെക്കുറിച്ച് ഹിമ ശങ്കർ | filmibeat Malayalam

2018-07-20 207

Bigg boss malayalam: hima shankar's facebook post
ഒതുങ്ങികൂടുന്ന പ്രകൃതമുളളതു കാരണാണ് ഹിമയ്ക്ക് പുറത്താവലിന് വഴിയൊരുങ്ങിയതെന്നായിരുന്നു മറ്റു മല്‍സരാര്‍ത്ഥികള്‍ വിലയിരുത്തിയത്. എലിമിനേഷനു ശേഷം നാട്ടിലെത്തിയ ഹിമ ബിഗ് ബോസിലുണ്ടായ അനുഭവങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.
#BigBoss